പാലാരിവട്ടം: കണക്കനാട്ട് പരേതനായ കെ. വി. ജോർജിന്റെ മകൻ കെ. ജി. വർഗീസ് (ബാബു - 67) നിര്യാതനായി. ഭാര്യ: ഷീല, മകൻ: ജോർജ് ജോസഫ് (കെവിൻ ), മരുമകൾ: ഡെജി മരിയ, സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് കലൂർ പൊറ്റക്കുഴി ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.