കുന്നുകര: കുത്തിയതോട് തറയിൽ വീട്ടിൽ ഔസേപ്പ് യോഹന്നാൻ (98) നിര്യാതനായി. സംസ്‌കാരം തിങ്കൾ വൈകിട്ട് മൂന്നിന് കുത്തിയതോട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: വത്സ, ടിൻസി, ഐവി. മരുമക്കൾ: ജോസ്, പോൾ, വർഗീസ്.