കൊച്ചി: ജില്ലയിൽ ഇന്നലെ 650 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃക്കാക്കരയിലാണ് ഏറ്റവുമധികം പേർ - 34.
പുറത്തുനിന്ന് വന്നവർ : 3
സമ്പർക്കം : 577
ഉറവിടമറിയാത്തവർ : 63
ആരോഗ്യപ്രവർത്തകർ : 7
രോഗമുക്തി : 718
നിരീക്ഷണത്തിൽ : 25,641
ഒഴിവാക്കിപ്പെട്ടവർ : 1,697
രോഗികൾ : 8,990