കൊച്ചി: ചേരാനെല്ലൂർ മൃഗാശുപത്രിയിൽ ഇന്ന് രാവിലെ 9 മുതൽ 2 മാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ വിതരണം ചെയ്യും. വിവരങ്ങൾക്ക്: 0484 2430563, 9744173401.