p

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമായ പാമ്പാടും ഷോലയിലെ വാനരന്മാരുടെ കാഴ്ച മനോഹരമാണ്. സഞ്ചാരികൾ കൂടുതലായി എത്തുന്ന മൂന്നാറിൽ നിന്ന് വട്ടവടയിലേക്കുള്ള യാത്രയിലാണ് പാമ്പാടും ഷോല.കാണാം അവിടത്തെ കാഴ്ചകൾ.വീഡിയോ :എൻ.ആർ.സുധർമ്മദാസ്