കുറുപ്പംപടി: 2020ൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ രായമംഗലം ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിലേക്ക് മത്സരിച്ച സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് 14ന് മുമ്പായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഹാജരാക്കണമെന്ന് രായമംഗലം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.