കെ.കെ.എൻ.ടി.സി വാർഷിക സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു
അറയ്ക്കപ്പടി: കെ.കെ.എൻ.ടി.സി വാർഷിക സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. കെ.ഒ. വർഗീസ്, ടി.വി. സണ്ണി, റെജി ജോൺ, ഐഷാബീവി, ഒ. ജോർജ്, ഭവാനി തമ്പി തുടങ്ങിയവർ സംസാരിച്ചു. കർഷക സമരത്തിന് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.