കൊച്ചി: ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിനെ കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ബിഷപ്പ് ഹൗസിൽ സന്ദർശിച്ചു. സി.പി.ഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം ടി.സി.സൻജിത്ത്, കൗൺസിലർ സി.എ.ഷക്കീർ എന്നിവർ സന്നിഹിതരായിരുന്നു.