udhayan-72
ഉദയൻ

എൻ പറവുർ: പറയകാട് ചന്ദ്രശ്ശേരിൽ ചന്ദ്രന്റെ മകൻ ഉദയൻ (72) നിര്യാതനായി. മക്കൾ: ജിബിഷ്, ജിപ്‌സി. മരുമക്കൾ: ദീപ, അനിൽകുമാർ