മൂവാറ്റുപുഴ: കിഴക്കേക്കര മുട്ടത്ത് (സുനിൽ വില്ല ) സുനിൽ (54) നിര്യാതനായി. എറണാകുളം മാക്‌സ് ന്യൂയോർക്ക് ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനാണ്. ഭാര്യ: ശോഭ. മക്കൾ: ശ്രീലക്ഷ്മി, സിദ്ധാർത്ഥ്.