പെരുമ്പാവൂർ: ധന്വന്തരി വൈദ്യശാല ദീർഘകാല ഏജൻസി അല്ലപ്ര കോഴിപ്പിള്ളി മന നാരായണൻ നമ്പൂതിരി (89) നിര്യാതനായി. ഭാര്യ: ആര്യാദേവി അന്തർജനം. മക്കൾ: വിമലകൃഷ്ണൻ നമ്പൂതിരി, പരേതനായ ഭദ്രൻ നമ്പൂതിരി, വിപിനൻ നമ്പൂതിരി ( നാഗാർജുന ആയുർവ്വേദ ഔഷധശാല). മരുമക്കൾ: കൃഷ്ണൻ നമ്പൂതിരി, ജയശ്രീ, രമ്യ.