selin-85
സെലിൻ

പള്ളുരുത്തി: പെരുമ്പടപ്പ് തേനംപറമ്പിൽ പരേതനായ ജോർജിന്റെ ഭാര്യ സെലിൻ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പെരുമ്പടപ്പ് സാന്റക്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അലക്‌സാണ്ടർ, ആനി, പരേതയായ മരിയ, മേരി. മരുമക്കൾ: ജയ്ന, ജോർജ്, ആന്റണി.