bjp
ബി.ജെ. പി. നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലിയിൽ നടന്ന ജന പ്രതിനിധികളെ ആദരിക്കുന്ന ചടങ്ങ് ബി..ജെ.പി സംസ്ഥാന സമിതി അംഗം പി.ആർ ശിവശങ്കരൻ ഉദ്ഘാടനം

അങ്കമാലി..ബി.ജെ.പി അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം പ്രവർത്തക സംഗമം നടത്തി. അങ്കമാലി എസ്.എൻ.ഡി.പി ഹാളിൽ നടന്ന പരിപാടി ബി..ജെ.പി സംസ്ഥാന സമിതി അംഗം പി.ആർ ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് എൻ. മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് ലത ഗംഗാധരൻ, പി.എൻ.സതീശൻ, ബിജു പുരുഷോത്തമൻ, ഇ.എൻ.അനിൽ ,ടി.എസ്.ബൈജു എന്നിവർ പ്രസംഗിച്ചു.