lissy-57
ലിസി

അതിരമ്പുഴ : കോട്ടയ്ക്കുപുറം വേങ്ങത്തടത്തിൽ ജോസിന്റെ (റിട്ട. റീജിണൽ മാനേജർ, ദീപിക ബാംഗളൂർ) ഭാര്യ ലിസി (57) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. മകൻ : അഭിജിത്ത്.