കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 443 പേർക്ക്. 402 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ലഭിച്ചത്. 33 പേരുടെ ഉറവിടം അറിയില്ല. ഏഴ് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.
ഇന്നലെ 485 പേർ കൊവിഡ് മുക്തി നേടി. 883 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. 5884 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി.
ആകെ നിരീക്ഷണത്തിൽ 20714
ആകെ രോഗബാധിതർ 8941
കളമശേരി 20
കോതമംഗലം 19
കുട്ടമ്പുഴ 17
പെരുമ്പാവൂർ 15
കുന്നുകര 13
തൃക്കാക്കര 12
ആലങ്ങാട് 10
ഇടപ്പള്ളി 10
ഞാറയ്ക്കൽ 10
തുറവൂർ 10
പായിപ്ര 10