പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി അഭിലാഷ് പുതിയേടത്തിനെ തിരഞ്ഞെടുത്തു. മിനി ജോഷിയാണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സൺ. റഷീദ ലത്തീഫ്, ജോൺ ജേക്കബ് എന്നിവരാണ് യഥാക്രമം പൊതുമരാമത്ത്, വിദ്യാഭ്യാസം എന്നിവയുടെ അദ്ധ്യക്ഷർ. സി.കെ. രാമകൃഷ്ണനാണ് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.