yacob-84
യാക്കോബ്

കോതമംഗലം: ഒന്നാംമൈയിൽ ഓലിക്കുഴി ഒ.സി. യാക്കോബ് (84) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് നെല്ലിമറ്റം സെന്റ് സെബാസ്റ്റ്യൻ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. പരേതൻ കോതമംഗലം എം.എ. കോളജ് റിട്ട. നോൺ ടീച്ചിംഗ് സ്റ്റാഫായിരുന്നു. മക്കൾ: ബാബു ഒ.ജെ,​ അനിത വർഗീസ്. മരുമക്കൾ: ആനീസ്,​ വർഗീസ് പി.എ.