m-k-ramachandran-nair-78
എം.കെ.രാമചന്ദ്രൻ നായർ

മൂവാറ്റുപുഴ: റിട്ട. കെ.എസ്.ആർ.ടി.സി. ഡി.ടി.ഒ. മൂവാറ്റുപുഴ പൗർണമിയിൽ എം.കെ.രാമചന്ദ്രൻ നായർ ( 78 ) നിര്യാതനായി. കെ.എസ്.ആർ.ടി.സി. ട്രേഡ് യൂണിയൻ രംഗത്ത് ദീർഘകാലം നേതൃസ്ഥാനത്ത് പ്രവർത്തിച്ചു. ഭാര്യ: കെ. ശാരദാമ്മ ( റിട്ട. ഹെഡ്മിസ്ട്രസ്, നോർത്ത് മാറാടി യൂ.പി. സ്‌കൂൾ). മക്കൾ: ബിജോയ്, ബിനോയ്, ബിലോയ്, മരുമക്കൾ: രേണുക, ജീജ, മീര.