ponnamma-86
പൊന്നമ്മ

മൂവാറ്റുപുഴ: കല്ലൂർക്കാട് പനന്താനത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ പൊന്നമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സ്വവസതിയിൽ. മക്കൾ: പരേതനായ എംഎൻ ചന്ദ്രൻ, രാധ, രമണി. മരുമക്കൾ: മണി, രാധാകൃഷ്ണൻ,പ്രേമൻ.