കരുമാല്ലൂർ: മാഞ്ഞാലി മറ്റത്തിൽ വീട്ടിൽ പരേതനായ ഹമീദിന്റെ മകൻ ഹാരിസ് (51) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: മുബാറക്, മുബാരിസ്, മുനീസ്.