കടയിരുപ്പ്: ഐക്കരനാട് കൃഷി ഭവനു കീഴിൽ സബ്.സി.ഡി നിരക്കിൽ തെങ്ങിന്റെ മണ്ട വൃത്തിയാക്കി മരുന്ന് ഒഴിക്കുന്നതിന് കായ്ക്കുന്ന പത്ത് തെങ്ങിൽ കുറയാതെ തെങ്ങുള്ള കർഷകർ 15നകം കൃഷിഭവനിൽ തന്നാണ്ട് കരമടച്ച രസീതിന്റെ കോപ്പി ,ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ സഹിതം അപേക്ഷ നല്കണം.