കോലഞ്ചേരി: തേനീച്ച വളർത്തലിന് സൗജന്യ പരിശീലനം നല്കുന്നു. 16 ന് വൈകിട്ട് 4 മുതൽ 5 വരെ കുറിഞ്ഞി കാവനാൽ ഹണീബി ഫാം ട്രെയിനിങ്ങ് സെന്ററിൽ വെച്ചാണ് പരിശീലനം.പുതുതായി തേനീച്ച വളർത്താൻ താല്പര്യമുള്ളവർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക് 9388640582.