ഗപ്പിമീനുകൾ നിസാരക്കാരല്ല. പൊലീസിൽ പോലും വലിയ സ്വാധീനമുള്ളവരാണ് ഈ കുഞ്ഞുമീനുകൾ. അത് നേരിട്ടുബോധ്യമാകണമെങ്കിൽ ഫോർട്ടുകൊച്ചി പൊലീസ് സ്റ്റേഷനിൽ ചെല്ലണം.
വീഡിയോ- അനുഷ് ഭദ്രൻ