കാലടി: കാലടിയിൽ പാടശേഖരം മണ്ണടിച്ച് നികത്തി ഫ്ലാറ്റ് നിർമ്മാണം നടക്കുന്നതായി പരാതി. കാലടി പുത്തൻകാവ് ഭദ്രകാളി ദേവി ക്ഷേത്രത്തിന് പിറകിലുള്ള പാടശേഖരമാണ് മണ്ണടിച്ച് നികത്തി ഫ്ലാറ്റ് നിർമ്മിക്കുന്നതിനായി ശ്രമിക്കുന്നതെന്ന് കാലടി വില്ലേജ് ഓഫീസിൽ പരാതി നൽകി.. കെട്ടിട നിർമ്മാണത്തിനു ബീമുകൾ നിർമ്മിച്ച് തുടങ്ങിയിട്ടുണ്ട്.