മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്തിൽ നിന്നും വിധവാ /50 വയസു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ വിñേജ് ഓഫീസർ/ ഗസറ്റഡ് ഓഫീസർ നൽകിയ പുനർവിവാഹം/വിവാഹം ചെയ്തിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റ് 18ന് മുമ്പ് നഗരസഭ ഓഫീസിൽ നൽകണം. നിശ്ചിത സമയത്തിനകം സർട്ടിഫിക്കറ്റ് നൽകാത്ത ഗുണഭോക്താക്കൾക്ക് സർക്കാർ ഉത്തരവ് പ്രകാരം പെൻഷൻ തുടർന്ന് ലഭിക്കുന്നതല്ല.