മൂവാറ്റുപുഴ: പൈനാപ്പിൾ വിലതകർച്ചയിൽ നട്ടം തിരിയുന്ന കർഷകർക്ക് ആശ്വാസമായി വാഴക്കുളം അഗ്രോ പ്രോസസിംഗ് കമ്പനിയും ഹോർട്ടി കോർപ്പും സംയുക്തമായി പൈനാപ്പിൾ സംഭരിക്കുന്നു. സർക്കാർ പ്രഖ്യാപിച്ച 15 രൂപ താങ്ങ് വിലയ്ക്കാണ് ഔരു കിലോ എ ഗ്രേഡ് പൈനാപ്പിൾ സംഭരിക്കുന്നത്.ഒരു കർഷകനിൽ നിന്നും പരമാവധി മൂന്ന് ടൺ പൈനാപ്പിളാണ് സംഭരിക്കുന്നത്.വിവരങ്ങൾക്ക് 9387473126.