കോളേജ് സെക്ഷൻ: എം.ജി. റോഡിൽ രവിപുരം ജംഗ്ഷൻ മുതൽ വടക്കോട്ട് ജോസ് ജംഗ്ഷൻ വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കണ്ണമാലി സെക്ഷൻ: കണ്ടക്കടവ് മുതൽ അഴീപ്പാലം വരെ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2 വരെയും അഴീപ്പാലം മുതൽ ചെല്ലാനം സൗത്ത് വരെ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും
തൃപ്പൂണിത്തുറ സെക്ഷൻ: ആയൂർവേദം ട്രാൻഫോമർ പരിസരത്ത് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
സെൻട്രൽ സെക്ഷൻ: ജൂത് സ്ട്രീറ്റ്, പത്മ തിയേറ്ററിന്റെ പരിസരം, രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ

എരൂർ സെക്ഷൻ വികസിപ്പിച്ചു
എരൂർ ചോറ്റാനിക്കര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ട്രാക്കോ കേബിൾ, ഇരുമ്പനം കോറി പരിസരം മുതൽ ഇരുമ്പനം റെയിൽവേ ഓവർ ബ്രിഡ്ജിനു വടക്കുഭാഗവും ഓവർ ബ്രിഡ്ജ് മുതൽ പുതിയറോഡ് ജംഗ്ഷൻ ഭാഗം, അലിയാർ പാലം വരെയുള്ള ഉപഭോക്താക്കൽ ഇന്ന് മുതൽ എരൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലാകും.