jos-mavely
തോട്ടയ്ക്കാട്ടുകര വിവേകാനന്ദ ക്ലബ്ബ് സംഘടിപ്പിച്ച ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് നടന്ന 'സൈക്ലത്തോൺ 2021' ദേശീയ വെറ്ററൻ താരം ജോസ് മാവേലി ഫ്ളാഗ് ഒഫ് ചെയ്യുന്നു

ആലുവ: ആലുവ തോട്ടയ്ക്കാട്ടുകര വിവേകാനന്ദ ആർട്‌സ് ആൻഡ് സ്‌പോട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് നടന്ന 'സൈക്ലത്തോൺ 2021' ദേശീയ വെറ്ററൻ താരം ജോസ് മാവേലി ഫ്ളാഗ് ഒഫ് ചെയ്തു. നഗരസഭ കൗൺസിലർ എൻ. ശ്രീകാന്ത്, ക്ലബ് പ്രസിഡന്റ് വിശൽ വി. പിള്ള, സെക്രട്ടറി വിഷ്ണു എന്നിവർ നേതൃത്വം നല്കി.