പനങ്ങാട്: ബി.ഡി.ജെ.എസ് തൃപ്പൂണിത്തുറമണ്ഡലം പ്രവർത്തക യോഗവും തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനവും ജില്ലാ പ്രസിഡന്റ് എ.ബി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് ദിലീപ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറിമാരായ അഡ്വ.ശ്രീകുമാർതട്ടാരത്ത്, എം.ആർ.സത്യൻ തുടങ്ങിയവർ സംസാരിച്ചു. അനീഷ് തോട്ടുങ്കൽ, അനി തുരുത്തി,സുരേഷ് കുമ്പളം, പ്രശാന്ത്എരൂർ, പ്രസാദ് ഉദയംപേരൂർ, ഉമേഷ് ഉല്ലാസ്, എ.എസ്,പ്രതാപൻ എന്നിവർപ്രസംഗിച്ചു.