കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. 813 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 516 പേർ രോഗമുക്തി നേടി. കെ 9245 പേരാണ് ചകിത്സയിൽ കഴിയുന്നത്.
സമ്പർക്കം 733
ഉറവിടമറിയാതെ 67
ആരോഗ്യപ്രവർത്തകർ 10
പുറത്തുനിന്നെത്തിയവർ 3
തൃക്കാക്കര 35
കളമശേരി 32
രായമംഗലം 29
കാലടി 27
കോതമംഗലം 27
വടക്കൻ പറവൂർ 22
തുറവൂർ 21
കവളങ്ങാട് 19
മഞ്ഞപ്ര 19
മൂവാറ്റുപുഴ 19
പിറവം 18
തൃപ്പൂണിത്തുറ 16