പറവൂർ: കൊട്ടുവള്ളിക്കാട് ആലുങ്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മഹോത്സവത്തിന് ഇന്ന് വൈകിട്ട് ഏഴരയ്ക്ക് കൊടികയറും. തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്രചടങ്ങുകൾ മാത്രമായിരിക്കും. 19ന് പുലർച്ചെ ഒന്നരയ്ക്ക് ആറാട്ട്, 20 ന് രാത്രി പത്തിന് ഗുരുതിയോടെ സമാപിക്കും.