കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) കൗൺസിൽ മീറ്റ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് പ്രഫുല്ല പി. ചജ്ജഡ്, പ്രസിഡന്റ് അതുൽ കുമാർ ഗുപ്ത, തോമസ് ചാഴിക്കാടൻ എം.പി, വൈസ് പ്രസിഡന്റ് നിഹാർ എൻ. ജമ്പുസാരിയ, സെൻട്രൽ കൗൺസിൽ അംഗം ബാബു ഏബ്രഹാം കള്ളിവയലിൽ എന്നിവർ പങ്കെടുത്തു.