mary-86
മേരി

അങ്കമാലി: കുന്ന് റോഡിൽ ഗാന്ധി നഗർ 91, എലവത്തിങ്കൽ മേരി (86) നിര്യാതയായി. മക്കൾ: പോൾസൺ (ഗാർഡൻ ഐസ്‌ക്രീം പാർലർ, അങ്കമാലി), ലിസി, തമ്പി (ഗ്രീൻ ഗാർഡൻസ് ഫ്രൂട്ട് മർച്ചന്റ്, അങ്കമാലി), ഷൈജ. മരുമക്കൾ: ഡെൽഫി, ജോസ്, ഷിൻസി, ജോയി (എലൈറ്റ് ഹോട്ടൽ, ഫോർട്ട് കൊച്ചി).