rukhia-70
റുക്കിയ

പറവൂർ: മാഞ്ഞാലി മാട്ടുപുറം കൊല്ലംപറമ്പിൽ റുക്കിയ (70) കോവിഡ് ബാധിച്ച് ചാലക്കൽ മെഡിക്കൽ കോളേജിൽ നിര്യാതയായി. മക്കൾ: റംല, സുഹറ, ബാദുഷ, സീനത്ത്. മരുമക്കൾ: യൂസഫ്, സൈനുദ്ദീൻ, റെമീന, പരേതനായ അബ്ദുൾ ജലീൽ.