വൈപ്പിൻ: ചെറായി സെന്റ് മേരീസ് ഓർത്തഡോക്‌സ് സുറിയാനി പള്ളിയിൽ ദൈവ മാതാവിന്റെ ഓർമ്മപെരുനാളിന് വികാരി ഫാ. പ്രിൻസ് മാത്യു കൊടിയേറ്റി. 13, 14, 15 തിയതികളിൽ കുർബാന , എല്ലാ ദിവസവും വൈകീട്ട് സന്ധ്യാനമസ്‌കാരം, 14 ന് സന്ധ്യക്ക് പ്രദക്ഷിണം, 15 ന് രാവിലെ കുർബാന , മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, നേർച്ച വിളമ്പ്.