sidhivallabhan
സിദ്ധിവല്ലഭൻ

ആലുവ: ആലുവ ആശാൻ ലൈനിൽ ആരയൻപറമ്പിൽ സിദ്ധിവല്ലഭൻ (76) നിര്യാതനായി. മസ്‌ക്കറ്റിൽ ഗൾഫാർ ഗ്രൂപ്പ് ഓഫ് കമ്പനീസിൽ മുൻ പ്രൊജക്ട് മാനേജരായിരുന്നു. സംസ്‌കാരം വിദേശത്ത് നിന്നും മകൻ എത്തിയ ശേഷം പിന്നീട്.

ഭാര്യ: ഉഷ. മക്കൾ: ഉണ്ണികൃഷ്ണൻ (അമേരിക്ക), ശാലിനി (ആസ്‌ട്രേലിയ). മരുമകൻ: സന്തോഷ് ബാലകൃഷ്ണൻ.