saleem-65
സലീം

വെസ്റ്റ് വെളിയത്തുനാട്: അടുവാത്തുരുത്ത് കരയിൽ വലിയ വീട്ടിൽ അബ്ദുൾ സമദിന്റെ മകൻ വി.എ. സലീം (65) നിര്യാതനായി. ഭാര്യ: ജാസ്മിൻ. മക്കൾ: സമദ്, സജീന. മരുമക്കൾ: ഷാഹിദ, സനിൽ