chellappan-68
ചെല്ലപ്പൻ

തൃപ്പൂണിത്തുറ: ചെല്ലൻസ് സ്റ്റുഡിയോ ഉടമ തെക്കുംഭാഗം കുമ്മശ്ശേരി വീട്ടിൽ വി.എ. ചെല്ലപ്പൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ജയലക്ഷ്മി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമകൻ: കാർത്തികേയൻ.