കോടനാട്: പുത്തൻവീട് അമൃതയിൽ കെ.പി. ഉണ്ണികൃഷ്ണന്റെ (റിട്ട. ബി.എസ്.എൻ.എൽ എൻജിനീയർ) ഭാര്യ മഹിളാമണി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10:30 ന് തറവാട്ടു വീട്ടുവളപ്പിൽ. മക്കൾ: സുജിത്, സുമിത. മരുമക്കൾ: രജനി, സഞ്ജു