mathai-78
മത്തായി

പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല പാറപ്പുറത്ത് പുത്തൻപുരയിൽ മത്തായി ( 78) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: സാജു പി. മത്തായി, സാറ്റു പി. മത്തായി, സാനു പി. മത്തായി, സനീറോയ്. മരുമക്കൾ: റെജി, ജിജി, റ്റിന്റു, റോയി