ഏലൂർ: ടൗൺഷിപ്പ് ഉൾപ്പെടുന്ന പ്രദേശങ്ങളിലെ കാട് വെട്ടിത്തെളിക്കണം, റോഡുകൾ നന്നാക്കണം എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ഫാക്ട് സി.എം.ഡിക്ക് നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ കത്ത് നൽകി.