കോതമംഗലം: മലയിൻകീഴ് തെക്കേക്കര വിൻസെന്റ് ടി. ജേക്കബ് (64) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10 ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: നിർമ്മല. മക്കൾ: വിനീറ്റ, ഫാ. ജേക്കബ് തെക്കേക്കര ( ബിബിൻ). മരുമകൻ: സിബി.