kklm

കൂത്താട്ടുകുളം: കാക്കൂർ വട്ടക്കാട്ടു ചന്ദ്രൻ (58 ) നിര്യാതനായി. ഭാര്യ: രാധാമണി മണ്ണത്തൂർ പാറശേരിൽ കുടുംബാംഗമാണ്. മക്കൾ: ആതിര, അഞ്ജലി. മരുമക്കൾ: സിനു, രാജേഷ്.