കൂത്താട്ടുകുളം: ഇടയാർ തെക്കേഅമ്പാട്ട് ഭാസ്കരന്റെയും ഓമനയുടെയും മകൻ വിജയകുമാർ (ബിജു-45) നിര്യാതനായി. ഭാര്യ ആനച്ചാൽ തെക്കനാംനിരപ്പേൽ വിനുമോൾ. മക്കൾ: അഭിജിത്, അരുൺകുമാർ.