നെട്ടൂർ: കടേക്കാട്ട് പരേതനായ തോമസ് വാസിന്റെ ഭാര്യ ത്രേസ്യ വാസ് (89) നിര്യാതയായി. മക്കൾ: മാനുവൽ, ജോസഫ്, ജൂഡ്, സിസ്റ്റർ മെറ്റിൽഡ, സിസ്റ്റർ ഡെയ്‌സി, സി. ഷേർളി, ഗിൽഡ. മരുമക്കൾ: മെർളി, മേഗി, ലൈസ, ജോയി ,ജോസി.