വൈപ്പിൻ: എടവനക്കാട് സെയ്തുമുഹമ്മദ് റോഡ് അഴിവേലിക്കകത്ത് പരേതനായ കൊച്ചലിയുടെ ഭാര്യ ഖദീജ (94) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, സെഫിയ, അബ്ദുൽ സലാം, അബ്ദുൽ കലാം, അബ്ദുൽ ജലീൽ, അബ്ദുൽ ലത്തീഫ്, ഉമൈബ, അബ്ദുൽ ശരീഫ് നദ് വി. മരുമക്കൾ: ഫാത്തിമബീവി, ഹനീഫ, ഷംല, സെഫിയ, നഫീസ, റസിയ, അബ്ദുൽ റഷീദ്, സീനത്ത്.