വൈറ്റില: വൈറ്റില ആർ.എസ്.എ.സി റോഡിൽ ചെമ്മാടി തുണ്ടിയിൽ പരേതനായ ഗോപാലകൃഷ്ണപ്പണിക്കരുടെ ഭാര്യ തങ്കം (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: വേണു, ഉഷ, രത്‌നം, പരേതയായ രമ. മരുമക്കൾ: രമണി, നന്ദനൻ.