ഇലഞ്ഞി: ആലപുരം ചെറുവള്ളിമന എൻ. സജീവൻ (68) നിര്യാതനായി. ആർ.എസ്.എസ് മുൻ പ്രചാരകും താലൂക്ക് കാര്യവാഹുമായിരുന്നു. ഭാര്യ: സാവിത്രി. മകൾ: നയന.