ptz
ജനപ്രതിനിധികൾക്ക് വടവുകോട് ഗവ. എൽ.പി. സ്‌കൂളിൽ സ്വീകരണം നൽകുന്നു

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് അശോക് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജൂബിൾ ജോർജ് എന്നിവർക്ക് വടവുകോട് ഗവ. എൽ.പി സ്‌കൂളിൽ സ്വീകരണം നൽകി. എസ്.എം.സി ചെയർമാൻ അബി കുര്യൻ, പി.ടി.എ പ്രസിഡന്റ് ടി.അനിൽ, ഹെഡ്മാസ്​റ്റർ സുരേഷ്.ടി ഗോപാൽ എം.പി അരുൺ, ലതാ ചാണ്ടി എന്നിവർ സംസാരിച്ചു.