അങ്കമാലി: പീച്ചാനിക്കാട് വടാശേരി വീട്ടിൽ പരേതനായ സുബ്രഹ്മണ്യൻ നായരുടെ (കൊറ്റലി കുട്ടപ്പൻ നായർ) ഭാര്യ തങ്കമണി (81) നിര്യാതയായി. മക്കൾ: വേണു, ജയ, പരേതനായ ഹരി, വിജയൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ, രത്‌നമണി.